---
title: "മാനന്തവാടിയില്‍ നിന്ന് എറണാകുളം വഴി കോട്ടയം കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കുന്നു"
english_title: "Kottayam KSRTC bus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102302/kottayam-ksrtc-bus"
published_at: "2023-03-10T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640acaca2b663_IMG-20230310-WA0060.jpg"
keywords: []
---

# മാനന്തവാടിയില്‍ നിന്ന് എറണാകുളം വഴി കോട്ടയം കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കുന്നു

> **Lead Summary:** **മാനന്തവാടി**: മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്, തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ ഇരിങ്ങാലക്കുട, എറണാകുളം വഴി കോട്ടയത്തേക്ക് സൂപ്പര്‍ എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിക്കുന്നു. മാര്‍ച്ച് 12 ഞായറാഴ്ച മുതലാണ് ആരംഭിക്കുന്നത്.

## Article Content

**മാനന്തവാടി**: മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്, തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ ഇരിങ്ങാലക്കുട, എറണാകുളം വഴി കോട്ടയത്തേക്ക് സൂപ്പര്‍ എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിക്കുന്നു. മാര്‍ച്ച് 12 ഞായറാഴ്ച മുതലാണ് ആരംഭിക്കുന്നത്.

വൈകുന്നേരം 07.45 ന് മാനന്തവാടിയില്‍ നിന്നും നിന്നും വൈകീട്ട് 06.30 ന് കോട്ടയത്ത് നിന്നും ആരംഭിക്കുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.യാത്രക്കാരുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്ത് മാനന്തവാടി എം.എല്‍.എ ഓ. ആര്‍. കേളു ഇടപെട്ടാണ് സര്‍വീസ് ആരംഭിക്കുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102302/kottayam-ksrtc-bus)