---
title: "ശ്രീകണ്ഠാപുരം ചെങ്ങളായിൽ കാർ നിയന്ത്രണം വിട്ട് തലകീഴായിമറിഞ്ഞു"
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102312/sreekandapuram"
published_at: "2023-03-10T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ad6fa43261_Screenshot_2023-03-10-12-20-26-18_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# ശ്രീകണ്ഠാപുരം ചെങ്ങളായിൽ കാർ നിയന്ത്രണം വിട്ട് തലകീഴായിമറിഞ്ഞു

> **Lead Summary:** **ശ്രീകണ്ഠാപുരം**: തളിപ്പറമ്പ് സംസ്ഥാനപാതയില്‍ ചെങ്ങളായില്‍ കാര്‍ അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ കോണ്‍ക്രീറ്റ് കുറ്റിയില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

## Article Content

**ശ്രീകണ്ഠാപുരം**: തളിപ്പറമ്പ് സംസ്ഥാനപാതയില്‍ ചെങ്ങളായില്‍ കാര്‍ അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ കോണ്‍ക്രീറ്റ് കുറ്റിയില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102312/sreekandapuram)