---
title: "കേളകത്ത് വാഹനാപകടത്തിൽ  രണ്ട് പേർക്ക്  പരിക്ക്"
english_title: "Two injured in road accident in Kelakat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102336/two-injured-in-road-accident-in-kelakat"
published_at: "2023-03-10T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640af1825c3e8_Picsart_23-03-10_14-29-12-995.jpg"
keywords: []
---

# കേളകത്ത് വാഹനാപകടത്തിൽ  രണ്ട് പേർക്ക്  പരിക്ക്

> **Lead Summary:** **കേളകം**: ആനക്കുഴിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ അടക്കാത്തോടിലെ ചക്കിമംഗലത്ത് ജിജി,കെ.എസ്.എഫ്.ഇ ജീവനക്കാരൻ ജോർജ് എന്നിവരെ തലശേരിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാവിലെയാണ് അപകടം.ലോറിയും ഓട്ടോ ക്യൂട്ടും കൂട്ടിയിടിച്ചാണ് അപകടം.

## Article Content

**കേളകം**: ആനക്കുഴിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ അടക്കാത്തോടിലെ ചക്കിമംഗലത്ത് ജിജി,കെ.എസ്.എഫ്.ഇ ജീവനക്കാരൻ ജോർജ് എന്നിവരെ തലശേരിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാവിലെയാണ് അപകടം.ലോറിയും ഓട്ടോ ക്യൂട്ടും കൂട്ടിയിടിച്ചാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102336/two-injured-in-road-accident-in-kelakat)