---
title: "പേരാവൂര്‍ ഞണ്ടാടിയില്‍ ഫാം ഗേറ്റ് കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102343/peravoor"
published_at: "2023-03-10T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640af3d2f4047_IMG-20230310-WA0107.jpg"
keywords: []
---

# പേരാവൂര്‍ ഞണ്ടാടിയില്‍ ഫാം ഗേറ്റ് കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു 

> **Lead Summary:** **പേരാവൂര്‍**: വി.എഫ്.പി.സി.കെയുടെ ആഭിമുഖ്യത്തില്‍ പേരാവൂര്‍ ഞണ്ടാടിയില്‍ ഫാം ഗേറ്റ് കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ രഞ്ജുഷ ഉദ്ഘാടനം ചെയ്തു. കര്‍ഷക സമിതി പ്രസിഡണ്ട് പി.പി. അശോകന്‍ അധ്യക്ഷനായി. വി എഫ് പി സി കെ മാര്‍ക്കറ്റിംഗ് മാനേജര്‍ പി.കെ. ജ്യോതിഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. ബബിത, കെ. ദശാനനന്‍ എന്നിവര്‍ സംസാരിച്ചു. പ്രദേശത്തെ കര്‍ഷകരില്‍ നിന്നും അവരുടെ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിനു വേണ്ടിയാണ് സെന്റര്‍ ആരംഭിച്ചത്.

## Article Content

**പേരാവൂര്‍**: വി.എഫ്.പി.സി.കെയുടെ ആഭിമുഖ്യത്തില്‍ പേരാവൂര്‍ ഞണ്ടാടിയില്‍ ഫാം ഗേറ്റ് കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ രഞ്ജുഷ ഉദ്ഘാടനം ചെയ്തു. കര്‍ഷക സമിതി പ്രസിഡണ്ട് പി.പി. അശോകന്‍ അധ്യക്ഷനായി. വി എഫ് പി സി കെ മാര്‍ക്കറ്റിംഗ് മാനേജര്‍ പി.കെ. ജ്യോതിഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. ബബിത, കെ. ദശാനനന്‍ എന്നിവര്‍ സംസാരിച്ചു. പ്രദേശത്തെ കര്‍ഷകരില്‍ നിന്നും അവരുടെ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിനു വേണ്ടിയാണ് സെന്റര്‍ ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102343/peravoor)