---
title: "എച്ച്3എൻ2 വൈറസ് ബാധിച്ച് രണ്ട് മരണം; ഇന്ത്യയിൽ ആദ്യം "
english_title: "Two deaths due to H3N2 virus; First in India"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102349/two-deaths-due-to-h3n2-virus-first-in-india"
published_at: "2023-03-10T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640afab934a92_IMG-20230310-WA0082.jpg"
keywords: []
---

# എച്ച്3എൻ2 വൈറസ് ബാധിച്ച് രണ്ട് മരണം; ഇന്ത്യയിൽ ആദ്യം 

> **Lead Summary:** **ന്യൂഡൽഹി**: എച്ച്3എൻ2 വൈറസ് ബാധിച്ച് രണ്ട് മരണം. ഒരാൾ കർണാടകയിലും ഒരാൾ ഹരിയാനയിലുമാണ് മരിച്ച​ത്. കർണാടകയിലെ ഹസനിൽ മരിച്ച 82 കാരനായ ഹിരെ ഗൗഡയാണ് എച്ച് 3എൻ2 ബാധിച്ച് ആദ്യമായി ഇന്ത്യയിൽ മരിച്ചതെന്നാണ് കരുതുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

## Article Content

**ന്യൂഡൽഹി**: എച്ച്3എൻ2 വൈറസ് ബാധിച്ച് രണ്ട് മരണം. ഒരാൾ കർണാടകയിലും ഒരാൾ ഹരിയാനയിലുമാണ് മരിച്ച​ത്. കർണാടകയിലെ ഹസനിൽ മരിച്ച 82 കാരനായ ഹിരെ ഗൗഡയാണ് എച്ച് 3എൻ2 ബാധിച്ച് ആദ്യമായി ഇന്ത്യയിൽ മരിച്ചതെന്നാണ് കരുതുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഫെബ്രുവരി 24നാണ് ഹിരെ ഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് ഒന്നിന് മരിച്ചു. അദ്ദേഹത്തിന് പ്രമേഹവും ഹൈപ്പർടെൻഷനുമുണ്ടായിരുന്നതായി പറയപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102349/two-deaths-due-to-h3n2-virus-first-in-india)