---
title: "വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാവര്‍ക്കേഴ്‌സ് ഫെഡറേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി."
english_title: "The Asha Workers' Federation held a march and dharna to raise various demands."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102417/the-asha-workers-federation-held-a-march-and-dharna-to-raise-various-demands"
published_at: "2023-03-10T21:31:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b5531a1998_DZFDF.jpg"
keywords: []
---

# വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാവര്‍ക്കേഴ്‌സ് ഫെഡറേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി.

> **Lead Summary:** **മാനന്തവാടി:** വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാവര്‍ക്കേഴ്‌സ് ഫെഡറേഷന്‍ മാര്‍ച്ച് 13,14 തിയ്യതികളില്‍ സംഘടപ്പിക്കുന്ന സെക്രട്ടറിയേറ്റ് സമരത്തിന്റെ മുന്നോടിയായി മാനന്തവാടി നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, ഗവണ്‍മെന്റ് അനുവദിച്ച 1000 രൂപ വിതരണം ചെയ്യുക, ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക, തൊഴില്‍ സമയം കുറയ്ക്കുക, തൊഴിലാളികളുടെ വേതനം മാസ അവസാനം വിതരണം ചെയ്യുക , എന്നീ മുദ്രാവാക്യ ഉയര്‍ത്തി നടത്തിയ സമരം സി.ഐ.ടി.യു ഏരിയാ കമ്മിറ്റി അംഗം. കെ.വി.രാജു. ഉദ്ഘാടനം ചെയ്തു. ശൈലജോസ് അദ്ധ്യതയായി, സിമന്തിനി സുരേഷ് സ്വാഗതം പറഞ്ഞു.

## Article Content

**മാനന്തവാടി:** വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാവര്‍ക്കേഴ്‌സ് ഫെഡറേഷന്‍ മാര്‍ച്ച് 13,14 തിയ്യതികളില്‍ സംഘടപ്പിക്കുന്ന സെക്രട്ടറിയേറ്റ് സമരത്തിന്റെ മുന്നോടിയായി മാനന്തവാടി നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, ഗവണ്‍മെന്റ് അനുവദിച്ച 1000 രൂപ വിതരണം ചെയ്യുക, ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക, തൊഴില്‍ സമയം കുറയ്ക്കുക, തൊഴിലാളികളുടെ വേതനം മാസ അവസാനം വിതരണം ചെയ്യുക , എന്നീ മുദ്രാവാക്യ ഉയര്‍ത്തി നടത്തിയ സമരം സി.ഐ.ടി.യു ഏരിയാ കമ്മിറ്റി അംഗം. കെ.വി.രാജു. ഉദ്ഘാടനം ചെയ്തു. ശൈലജോസ് അദ്ധ്യതയായി, സിമന്തിനി സുരേഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102417/the-asha-workers-federation-held-a-march-and-dharna-to-raise-various-demands)