---
title: "പന്ത്രണ്ടാമത് യു.ടി.എസ്.സി ഗൾഫ് ഹോക്കി മൽസരത്തിൽ കോളയാട് മേനച്ചോടിയിലെ കാഞ്ചന എം റണ്ണർ അപ്പ്."
english_title: "Kanchana M of Menachoti, Koliyad, runner-up in the 12th UTSC Gulf Hockey Tournament"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102433/kanchana-m-of-menachoti-koliyad-runner-up-in-the-12th-utsc-gulf-hockey-tournament"
published_at: "2023-03-10T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b64b8960e5_sfcsdvcx.jpg"
keywords: []
---

# പന്ത്രണ്ടാമത് യു.ടി.എസ്.സി ഗൾഫ് ഹോക്കി മൽസരത്തിൽ കോളയാട് മേനച്ചോടിയിലെ കാഞ്ചന എം റണ്ണർ അപ്പ്.

> **Lead Summary:** ** കോളയാട് : **ദുബായിൽ വെച്ച് നടന്ന പന്ത്രണ്ടാമത് യു.ടി.എസ്.സി ഗൾഫ് ഹോക്കി മൽസരത്തിൽ പങ്കെടുത്ത് റണ്ണർ അപ്പ് ആയ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയ കോളയാട് മേനച്ചോടിയിലെ കാഞ്ചന എം. കേരള എക്സൈസ് വകുപ്പിൽ ഡ്രൈവറായിരുന്ന പരേതനായ മൂലയിൽ ഉത്തമൻ്റെ ഭാര്യയാണ്. മേനച്ചോടി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികളുടെ ഹോക്കി പരിശീലക കൂടിയാണ് കാഞ്ചന.

## Article Content

** കോളയാട് : **ദുബായിൽ വെച്ച് നടന്ന പന്ത്രണ്ടാമത് യു.ടി.എസ്.സി ഗൾഫ് ഹോക്കി മൽസരത്തിൽ പങ്കെടുത്ത് റണ്ണർ അപ്പ് ആയ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയ കോളയാട് മേനച്ചോടിയിലെ കാഞ്ചന എം. കേരള എക്സൈസ് വകുപ്പിൽ ഡ്രൈവറായിരുന്ന പരേതനായ മൂലയിൽ ഉത്തമൻ്റെ ഭാര്യയാണ്. മേനച്ചോടി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികളുടെ ഹോക്കി പരിശീലക കൂടിയാണ് കാഞ്ചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102433/kanchana-m-of-menachoti-koliyad-runner-up-in-the-12th-utsc-gulf-hockey-tournament)