---
title: "മണത്തണ കരിമ്പനക്കൽ തിറയുത്സവം 18,19 തിയ്യതികളിൽ"
english_title: "Manathana Karimbanakkal Thirayutsavam on 18th and 19th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102492/manathana-karimbanakkal-thirayutsavam-on-18th-and-19th"
published_at: "2023-03-11T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c28d1addaa_IMG-20230311-WA0047.jpg"
keywords: []
---

# മണത്തണ കരിമ്പനക്കൽ തിറയുത്സവം 18,19 തിയ്യതികളിൽ

> **Lead Summary:** **മണത്തണ** : കരിമ്പനക്കൽ ഭഗവതി ക്ഷേത്രം തിറ ഉത്സവം മാർച്ച് 18,19 തിയ്യതികളിൽ നടക്കും.18ന് വൈകുന്നേരം 6.30ന് കലശം 8മണിക്ക് അഷ്ടമംഗല്യം തുടർന്ന് വേട്ടക്കൊരുമകൻ വെള്ളാട്ടം, മണത്തണ കാളി (പോതി) വെള്ളാട്ടം എന്നിവയും 19ന് പുലർച്ചെ 1മണിക്ക് തെക്കൻ കരിയാത്തൻ വെള്ളാട്ടം, വേട്ടക്കൊരു മകൻ, തെക്കൻ കരിയാത്തൻ, മണത്തണ കാളി തെയ്യങ്ങൾ കെട്ടിയാടും.

## Article Content

**മണത്തണ** : കരിമ്പനക്കൽ ഭഗവതി ക്ഷേത്രം തിറ ഉത്സവം മാർച്ച് 18,19 തിയ്യതികളിൽ നടക്കും.18ന് വൈകുന്നേരം 6.30ന് കലശം 8മണിക്ക് അഷ്ടമംഗല്യം തുടർന്ന് വേട്ടക്കൊരുമകൻ വെള്ളാട്ടം, മണത്തണ കാളി (പോതി) വെള്ളാട്ടം എന്നിവയും 19ന് പുലർച്ചെ 1മണിക്ക് തെക്കൻ കരിയാത്തൻ വെള്ളാട്ടം, വേട്ടക്കൊരു മകൻ, തെക്കൻ കരിയാത്തൻ, മണത്തണ കാളി തെയ്യങ്ങൾ കെട്ടിയാടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102492/manathana-karimbanakkal-thirayutsavam-on-18th-and-19th)