---
title: "വാർഷികാഘോഷവും യാത്രയയപ്പും "
english_title: "Idumbalpschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102522/idumbalpschool"
published_at: "2023-03-11T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c4882ef693_IMG-20230311-WA0116.jpg"
keywords: []
---

# വാർഷികാഘോഷവും യാത്രയയപ്പും 

> **Lead Summary:**  **ഇടുമ്പ** :എൽ.പി.സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും മാർച്ച് 17 ന്‌ വൈകിട്ട് 3 മണി മുതൽ നടക്കുന്നതായിരിക്കും. കുട്ടികളുടെ കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, നൃത്തനൃത്ത്യങ്ങൾ, മാജിക് ഷോ ,മിമിക്സ് പരേഡ്, അനുമോദനം തുടങ്ങി വിവിധ പരിപാടികളും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപിക പി.പത്മാവതി, എ. പുരുഷു എന്നിവർക്കുള്ള യാത്രയയപ്പും ഉണ്ടായിരിക്കും.

## Article Content

 **ഇടുമ്പ** :എൽ.പി.സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും മാർച്ച് 17 ന്‌ വൈകിട്ട് 3 മണി മുതൽ നടക്കുന്നതായിരിക്കും. കുട്ടികളുടെ കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, നൃത്തനൃത്ത്യങ്ങൾ, മാജിക് ഷോ ,മിമിക്സ് പരേഡ്, അനുമോദനം തുടങ്ങി വിവിധ പരിപാടികളും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപിക പി.പത്മാവതി, എ. പുരുഷു എന്നിവർക്കുള്ള യാത്രയയപ്പും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102522/idumbalpschool)