---
title: "പേരാവൂര്‍ വ്യപാരോത്സവം സമ്മാന കൂപ്പണ്‍ പ്രതിവാര നറുക്കെടുപ്പ് പേരാവൂരില്‍ നടന്നു. "
english_title: "Peravoor Vyaparotsavam Prize Coupon Weekly Draw held at Peravoor."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102560/peravoor-vyaparotsavam-prize-coupon-weekly-draw-held-at-peravoor"
published_at: "2023-03-11T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c89faec507_adafad.jpg"
keywords: []
---

# പേരാവൂര്‍ വ്യപാരോത്സവം സമ്മാന കൂപ്പണ്‍ പ്രതിവാര നറുക്കെടുപ്പ് പേരാവൂരില്‍ നടന്നു. 

> **Lead Summary:** **പേരാവൂര്‍: **യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന പേരാവൂര്‍ വ്യപാരോത്സവം സമ്മാന കൂപ്പണ്‍ പ്രതിവാര നറുക്കെടുപ്പ് പേരാവൂരില്‍ നടന്നു. പഞ്ചായത്ത് അംഗം രഞ്ചുഷ നറുക്കെടുപ്പ് നിര്‍വഹിച്ചു.കെ എം ബഷീര്‍ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍,ഷിനോജ് നരിതൂക്കില്‍,വിനോദ് നന്ത്യത്ത്,ഷിജി തുടങ്ങിയവര്‍ സംബന്ധിച്ചു. 80220 എന്ന നമ്പറാണ് സമ്മാനത്തിന് അര്‍ഹമായത്.

## Article Content

**പേരാവൂര്‍: **യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന പേരാവൂര്‍ വ്യപാരോത്സവം സമ്മാന കൂപ്പണ്‍ പ്രതിവാര നറുക്കെടുപ്പ് പേരാവൂരില്‍ നടന്നു. പഞ്ചായത്ത് അംഗം രഞ്ചുഷ നറുക്കെടുപ്പ് നിര്‍വഹിച്ചു.കെ എം ബഷീര്‍ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍,ഷിനോജ് നരിതൂക്കില്‍,വിനോദ് നന്ത്യത്ത്,ഷിജി തുടങ്ങിയവര്‍ സംബന്ധിച്ചു. 80220 എന്ന നമ്പറാണ് സമ്മാനത്തിന് അര്‍ഹമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102560/peravoor-vyaparotsavam-prize-coupon-weekly-draw-held-at-peravoor)