---
title: "തിരുനെല്ലി ക്ഷേത്രം വിഷു ഉത്സവം; സംഭാവനശേഖരണം തുടങ്ങി."
english_title: "Tirunelli Temple Vishu Festival; Collection of donations has started."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102586/tirunelli-temple-vishu-festival-collection-of-donations-has-started"
published_at: "2023-03-11T20:36:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c9967d1fd5_SASCX.jpg"
keywords: []
---

# തിരുനെല്ലി ക്ഷേത്രം വിഷു ഉത്സവം; സംഭാവനശേഖരണം തുടങ്ങി.

> **Lead Summary:** **തിരുനെല്ലി: ** തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ വിഷു ഉത്സവം ഏപ്രിൽ 13, 14, 15 തീയതികളിൽ ആഘോഷിക്കും. വിഷു ഉത്സവത്തിന്റെ ആദ്യ സംഭാവന മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരിയിൽ നിന്ന് ആഘോഷക്കമ്മിറ്റി പ്രസിഡന്റ് പി.കെ. വാസുദേവനുണ്ണി സ്വീകരിച്ചു. എം. പത്മനാഭൻ, സി.എം. സജിത്ത്, ടി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

## Article Content

**തിരുനെല്ലി: ** തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ വിഷു ഉത്സവം ഏപ്രിൽ 13, 14, 15 തീയതികളിൽ ആഘോഷിക്കും. വിഷു ഉത്സവത്തിന്റെ ആദ്യ സംഭാവന മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരിയിൽ നിന്ന് ആഘോഷക്കമ്മിറ്റി പ്രസിഡന്റ് പി.കെ. വാസുദേവനുണ്ണി സ്വീകരിച്ചു. എം. പത്മനാഭൻ, സി.എം. സജിത്ത്, ടി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102586/tirunelli-temple-vishu-festival-collection-of-donations-has-started)