---
title: "ക​ന​ത്ത​ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച മു​ത​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​"
english_title: "As a relief from the intense heat, only one place in the state since Sunday There is a chance of rain "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102617/as-a-relief-from-the-intense-heat-only-one-place-in-the-state-since-sunday-there-is-a-chance-of-rain"
published_at: "2023-03-11T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640cc0bd09221_mazha.jpg"
keywords: []
---

# ക​ന​ത്ത​ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച മു​ത​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത​ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച മു​ത​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഞാ​യ​റാ​ഴ്ച നേ​രി​യ മ​ഴ പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജി​ല്ല​ക​ളി​ൽ വേ​ന​ൽ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

## Article Content

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത​ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച മു​ത​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഞാ​യ​റാ​ഴ്ച നേ​രി​യ മ​ഴ പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജി​ല്ല​ക​ളി​ൽ വേ​ന​ൽ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102617/as-a-relief-from-the-intense-heat-only-one-place-in-the-state-since-sunday-there-is-a-chance-of-rain)