---
title: "അഖിലകേരള വടംവലി മത്സരത്തിന്റെ ലോഗോ പ്രകാശനം നടന്നു."
english_title: "Logo release of All Kerala Tug of War Competition held."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102664/logo-release-of-all-kerala-tug-of-war-competition-held"
published_at: "2023-03-12T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640d72ade80f4_dyfi.jpg"
keywords: []
---

# അഖിലകേരള വടംവലി മത്സരത്തിന്റെ ലോഗോ പ്രകാശനം നടന്നു.

> **Lead Summary:** **കോളിക്കടവ്: **ഡിവൈഎഫ്ഐ പായം മേഖലകമ്മിറ്റി കോളിക്കടവില്‍ വച്ച് സംഘടിപ്പിക്കുന്ന അഖിലകേരള വടംവലി മത്സരത്തിന്റെ ലോഗോ പ്രകാശനം ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം സക്കീര്‍ഹുസൈന്‍ നിര്‍വഹിച്ചു. മേഖലപ്രസിഡന്റ് നവീന്‍ മാവില അധ്യഷനായി. ഏരിയ കമ്മിറ്റി അംഗം എം. സുമേഷ്, ബ്ലോക്ക് എക്സിക്യുട്ടിവ് അംഗം ശ്യാംജിത്ത്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ബാബു കാറ്റാടി, വി കെ പ്രേമരാജന്‍,വി കെ പുരുഷോത്തമന്‍, ഷിജു. സി സരുണ്‍.സി. അജോഷ്. ടി, ശ്രീജിത്ത്, രാഹുല്‍ രാജന്‍, വിഷ്ണു, പ്രനില, രാഗേഷ്, ബിജേഷ്, വൈശാഖ് എന്നിവര്‍ പങ്കെടുത്തു.

## Article Content

**കോളിക്കടവ്: **ഡിവൈഎഫ്ഐ പായം മേഖലകമ്മിറ്റി കോളിക്കടവില്‍ വച്ച് സംഘടിപ്പിക്കുന്ന അഖിലകേരള വടംവലി മത്സരത്തിന്റെ ലോഗോ പ്രകാശനം ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം സക്കീര്‍ഹുസൈന്‍ നിര്‍വഹിച്ചു. മേഖലപ്രസിഡന്റ് നവീന്‍ മാവില അധ്യഷനായി. ഏരിയ കമ്മിറ്റി അംഗം എം. സുമേഷ്, ബ്ലോക്ക് എക്സിക്യുട്ടിവ് അംഗം ശ്യാംജിത്ത്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ബാബു കാറ്റാടി, വി കെ പ്രേമരാജന്‍,വി കെ പുരുഷോത്തമന്‍, ഷിജു. സി സരുണ്‍.സി. അജോഷ്. ടി, ശ്രീജിത്ത്, രാഹുല്‍ രാജന്‍, വിഷ്ണു, പ്രനില, രാഗേഷ്, ബിജേഷ്, വൈശാഖ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102664/logo-release-of-all-kerala-tug-of-war-competition-held)