---
title: "വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവിശ്യപെട്ടുകൊണ്ട് സിപിഐഎം ശേഖരണം നടത്തി."
english_title: "LDF has collected signatures demanding a solution to wildlife nuisance. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102676/ldf-has-collected-signatures-demanding-a-solution-to-wildlife-nuisance"
published_at: "2023-03-12T13:11:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640d829e4a6e8_ADASFS.jpg"
keywords: []
---

# വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവിശ്യപെട്ടുകൊണ്ട് സിപിഐഎം ശേഖരണം നടത്തി.

> **Lead Summary:** തിരുനെല്ലി: വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവിശ്യപെട്ടുകൊണ്ട് എല്‍.ഡി.എഫ് നടത്തുന്ന ഒപ്പ് ശേഖരണത്തിന്റ ഭാഗമായി സിപിഐഎം തിരുനെല്ലി ലോക്കല്‍ കമ്മിറ്റി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുന്നതിനായി ഒപ്പ് ശേഖരണം നടത്തി. പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം കെ ടി ഗോപിനാഥന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം കെ.സി നിതിന്‍ അധ്യക്ഷതവഹിച്ചുബ്രാഞ്ച് സെക്രട്ടറി ഇ ആര്‍ രാകേഷ് സ്വാഗതം ആശംസിച്ചു, ഏരിയ കമ്മിറ്റി അംഗം കെ ആര്‍ ജിതിന്‍, എ ബി പവിത്രന്‍,കെ സി സിദ്ധുലാല്‍, ഇ ജി സുബ്രമണ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി

## Article Content

തിരുനെല്ലി: വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവിശ്യപെട്ടുകൊണ്ട് എല്‍.ഡി.എഫ് നടത്തുന്ന ഒപ്പ് ശേഖരണത്തിന്റ ഭാഗമായി സിപിഐഎം തിരുനെല്ലി ലോക്കല്‍ കമ്മിറ്റി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുന്നതിനായി ഒപ്പ് ശേഖരണം നടത്തി. പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം കെ ടി ഗോപിനാഥന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം കെ.സി നിതിന്‍ അധ്യക്ഷതവഹിച്ചുബ്രാഞ്ച് സെക്രട്ടറി ഇ ആര്‍ രാകേഷ് സ്വാഗതം ആശംസിച്ചു, ഏരിയ കമ്മിറ്റി അംഗം കെ ആര്‍ ജിതിന്‍, എ ബി പവിത്രന്‍,കെ സി സിദ്ധുലാല്‍, ഇ ജി സുബ്രമണ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102676/ldf-has-collected-signatures-demanding-a-solution-to-wildlife-nuisance)