---
title: "കിണറ്റിൽ വീണ പശുകിടാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി"
english_title: "Firefighters rescued a calf that had fallen into a well"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10268/firefighters-rescued-a-calf-that-had-fallen-into-a-well"
published_at: "2021-11-12T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e3abad2f98_PicsArt_11-12-03.26.22.jpg"
keywords: []
---

# കിണറ്റിൽ വീണ പശുകിടാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

> **Lead Summary:** കേളകം :കരിയം കാപ്പിലെ കിണറ്റിൽ വീണ പശുകിടാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പൊട്ടനാനിയിൽ സണ്ണിയുടെ പശുക്കിടാവിനെയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്.

## Article Content

കേളകം :കരിയം കാപ്പിലെ കിണറ്റിൽ വീണ പശുകിടാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പൊട്ടനാനിയിൽ സണ്ണിയുടെ പശുക്കിടാവിനെയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്.

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് പശുക്കിടാവ് കിണറ്റിൽ വീണത്. പേരാവൂർ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സി.ശശി ,അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി.വി.ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പശുക്കിടാവിൻ്റെ രക്ഷക്കെത്തിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10268/firefighters-rescued-a-calf-that-had-fallen-into-a-well)