---
title: "സി.ഒ.എ കണ്ണൂർ ജില്ലാ മിഡിൽ സോൺ കൺവെൻഷൻ തളിപ്പറമ്പ് ഹൊറിസോൺ ഇന്റർനാഷ്ണലിൽ നടന്നു."
english_title: "COA Kannur District Middle Zone Convention was held at Thaliparam Horizon International."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102696/coa-kannur-district-middle-zone-convention-was-held-at-thaliparam-horizon-international"
published_at: "2023-03-12T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640d9fac5a935_asfdavd.jpg"
keywords: []
---

# സി.ഒ.എ കണ്ണൂർ ജില്ലാ മിഡിൽ സോൺ കൺവെൻഷൻ തളിപ്പറമ്പ് ഹൊറിസോൺ ഇന്റർനാഷ്ണലിൽ നടന്നു.

> **Lead Summary:** **തളിപ്പറമ്പ്:** സി.ഒ.എ കണ്ണൂർ ജില്ലാ മിഡിൽ സോൺ കൺവെൻഷൻ തളിപ്പറമ്പ് ഹൊറിസോൺ ഇന്റർനാഷ്ണലിൽ നടന്നു.സി.ഒ.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിനു ശിവദാസ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ, ഇരിട്ടി , തളിപ്പറമ്പ്, പറശ്ശിനി മേഖല കമ്മറ്റികളിലെ പ്രതിനിധികളാണ് കൺവെൻഷനിൽ പങ്കെടുത്തത്. ജില്ലാ പ്രസിഡൻ്റ് വി.ജയകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ അവലോകന റിപ്പോർട്ട് എം.ആർ രജീഷ് അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ പി ശശികുമാർ സ്വാഗതവും ജന. കൺവീനർ സണ്ണി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ്:** സി.ഒ.എ കണ്ണൂർ ജില്ലാ മിഡിൽ സോൺ കൺവെൻഷൻ തളിപ്പറമ്പ് ഹൊറിസോൺ ഇന്റർനാഷ്ണലിൽ നടന്നു.സി.ഒ.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിനു ശിവദാസ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ, ഇരിട്ടി , തളിപ്പറമ്പ്, പറശ്ശിനി മേഖല കമ്മറ്റികളിലെ പ്രതിനിധികളാണ് കൺവെൻഷനിൽ പങ്കെടുത്തത്. ജില്ലാ പ്രസിഡൻ്റ് വി.ജയകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ അവലോകന റിപ്പോർട്ട് എം.ആർ രജീഷ് അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ പി ശശികുമാർ സ്വാഗതവും ജന. കൺവീനർ സണ്ണി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

കെ.സി.സി.എൽ ചെയർമാൻ കെ ഗോവിന്ദൻ, കേരള വിഷൻ ന്യൂസ് എം.ഡി പ്രജേഷ് അച്ചാണ്ടി, കേരള വിഷൻ എക്സിക്യൂട്ടീവ് ഡയരക്ടർ അനിൽ മംഗലത്ത്, സി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സജീവ് കുമാർ , എൻ.കെ ദിനേശൻ, സി സുരേന്ദ്രൻ, ജില്ലാ ട്രഷറർ എ.വി ശശി കുമാർ, പി.കെ ദേവാനന്ദ്, എൻ.വി.കെ അനിൽ കുമാർ, കെ വൈജു, വിനയകുമാർ, മനോജ് താവം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102696/coa-kannur-district-middle-zone-convention-was-held-at-thaliparam-horizon-international)