---
title: "ലഹരിക്കും മയക്കുമരുന്നിനും  എതിരെ  ആരോഗ്യ ശുചിത്വ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു."
english_title: "Health and hygiene awareness class was organized against addiction and drug abuse."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102707/health-and-hygiene-awareness-class-was-organized-against-addiction-and-drug-abuse"
published_at: "2023-03-12T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640dc06e49084_dsfsd.jpg"
keywords: []
---

# ലഹരിക്കും മയക്കുമരുന്നിനും  എതിരെ  ആരോഗ്യ ശുചിത്വ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

> **Lead Summary:** **കേളകം:** ഗ്രാമപഞ്ചായത്തിന്റെയും ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും നേതൃത്വത്തില്‍ പൂക്കുണ്ട് ആദിവാസി കോളനിയില്‍ ലഹരിക്കും മയക്കുമരുന്നിന് എതിരെയും ആരോഗ്യ ശുചിത്വ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മേരിക്കുട്ടി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി അധ്യക്ഷത വഹിച്ചു.സിവില്‍ എക്‌സൈസ് ഓഫീസര്‍ ശിവദാസന്‍ പി.എസ്, റൂബിയ, എസ്.ടി പ്രമോട്ടര്‍മാര്‍, ആശവര്‍ക്കര്‍മാര്‍, എ.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

## Article Content

**കേളകം:** ഗ്രാമപഞ്ചായത്തിന്റെയും ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും നേതൃത്വത്തില്‍ പൂക്കുണ്ട് ആദിവാസി കോളനിയില്‍ ലഹരിക്കും മയക്കുമരുന്നിന് എതിരെയും ആരോഗ്യ ശുചിത്വ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മേരിക്കുട്ടി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി അധ്യക്ഷത വഹിച്ചു.സിവില്‍ എക്‌സൈസ് ഓഫീസര്‍ ശിവദാസന്‍ പി.എസ്, റൂബിയ, എസ്.ടി പ്രമോട്ടര്‍മാര്‍, ആശവര്‍ക്കര്‍മാര്‍, എ.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102707/health-and-hygiene-awareness-class-was-organized-against-addiction-and-drug-abuse)