---
title: "കാക്കയങ്ങാട് സ്ഫോടനം : രണ്ടുപേർക്ക് പരിക്ക് "
english_title: "Kakkayangad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102740/kakkayangad"
published_at: "2023-03-12T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640e0208584fc_images_-_2023-03-12T221639.502.jpeg"
keywords: []
---

# കാക്കയങ്ങാട് സ്ഫോടനം : രണ്ടുപേർക്ക് പരിക്ക് 

> **Lead Summary:** **കാക്കയങ്ങാട്**: ആയിച്ചോത്ത് സ്ഫോടനം. രണ്ട് പേർക്ക് പരിക്ക്.ആയിച്ചോത്ത് സ്വദേശി സന്തോഷ്‌ ഭാര്യ ലസിത എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേട്ടവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

## Article Content

**കാക്കയങ്ങാട്**: ആയിച്ചോത്ത് സ്ഫോടനം. രണ്ട് പേർക്ക് പരിക്ക്.ആയിച്ചോത്ത് സ്വദേശി സന്തോഷ്‌ ഭാര്യ ലസിത എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേട്ടവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102740/kakkayangad)