---
title: "ഇരിട്ടിയിൽ ജ്വല്ലറിയിൽ മോഷണം"
english_title: "Theft at a jewelery shop in iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102778/theft-at-a-jewelery-shop-in-iritty"
published_at: "2023-03-13T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640eba99d04eb_dkj.jpg"
keywords: []
---

# ഇരിട്ടിയിൽ ജ്വല്ലറിയിൽ മോഷണം

> **Lead Summary:** **ഇരിട്ടി** :ഇരിട്ടി പഴയ ബസ്റ്റാന്റിലെ ചീരമറ്റം ജ്വല്ലറിയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് മേശയിലുണ്ടായിരുന്ന 10000 രൂപ കവർന്നു.സ്വർണ്ണാപരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് മോഷ്ടാവിന് പ്രവേശിക്കാൻ കഴിഞ്ഞില്ല.ഇരിട്ടി പോലിസ് അന്വേഷണം ആരംഭിച്ചു.

## Article Content

**ഇരിട്ടി** :ഇരിട്ടി പഴയ ബസ്റ്റാന്റിലെ ചീരമറ്റം ജ്വല്ലറിയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് മേശയിലുണ്ടായിരുന്ന 10000 രൂപ കവർന്നു.സ്വർണ്ണാപരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് മോഷ്ടാവിന് പ്രവേശിക്കാൻ കഴിഞ്ഞില്ല.ഇരിട്ടി പോലിസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102778/theft-at-a-jewelery-shop-in-iritty)