---
title: "പഞ്ചായത്ത്‌ എംപ്ലോയീസ് റിക്രിയേഷൻ ക്ലബ്‌ അനുമോദിച്ചു "
english_title: "Approved by Panchayat Employees Recreation Club"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10281/Approved-by-Panchayat-Employees-Recreation-Club"
published_at: "2021-11-12T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e4a902e13e_IMG-20211112-WA0033.jpg"
keywords: []
---

# പഞ്ചായത്ത്‌ എംപ്ലോയീസ് റിക്രിയേഷൻ ക്ലബ്‌ അനുമോദിച്ചു 

> **Lead Summary:** കണിച്ചാർ: പഞ്ചായത്ത്‌ എംപ്ലോയീസ് റിക്രിയേഷൻ ക്ലബ്‌ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി നിഷ പറബത്ത് കല്ലിയുടെ മകൾ നിരഞ്ജന എൻ സന്തോഷിനെ അനുമോദിച്ചു.വൈസ് പ്രസിഡന്റ് ഷാന്റി തോമസ് ഉപഹാരം നൽകി.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോജൻ എടത്താഴ, ലിസമ്മ ജോസഫ് ,പഞ്ചായത്ത് സെക്രട്ടറി എൻ പ്രദീപൻ എന്നിവർ പങ്കെടുത്തു

## Article Content

കണിച്ചാർ: പഞ്ചായത്ത്‌ എംപ്ലോയീസ് റിക്രിയേഷൻ ക്ലബ്‌ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി നിഷ പറബത്ത് കല്ലിയുടെ മകൾ നിരഞ്ജന എൻ സന്തോഷിനെ അനുമോദിച്ചു.വൈസ് പ്രസിഡന്റ് ഷാന്റി തോമസ് ഉപഹാരം നൽകി.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോജൻ എടത്താഴ, ലിസമ്മ ജോസഫ് ,പഞ്ചായത്ത് സെക്രട്ടറി എൻ പ്രദീപൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10281/Approved-by-Panchayat-Employees-Recreation-Club)