---
title: "ജ്വല്ലറിയുടെ പൂട്ട് മുറിക്കുന്നതിനിടയിൽ മോഷ്ട്ടാവ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായി"
english_title: "The thief was caught by the Koothuparam police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102838/the-thief-was-caught-by-the-koothuparam-police"
published_at: "2023-03-13T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640eeff0dc00b_IMG-20230313-WA0110.jpg"
keywords: []
---

# ജ്വല്ലറിയുടെ പൂട്ട് മുറിക്കുന്നതിനിടയിൽ മോഷ്ട്ടാവ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായി

> **Lead Summary:** **കൂത്തുപറമ്പ**: ജ്വല്ലറിയുടെ പൂട്ട് മുറിക്കുന്നതിനിടയിൽ മോഷ്ട്ടാവ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായി. കൂത്തുപറമ്പ് വച്ച് ജ്വല്ലറിയുട പൂട്ട് മുറിച്ച് മോഷണം നടത്താനുള്ള ശ്രമത്തിനിടയിൽ മോഷ്ടാവ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായി.13.03.2023 ന് പുലർച്ചെയാണ് സംഭവം നടന്നത്. ഹരിഷാ .എൻ,വയസ്സ് 22, S/O നഞ്ചറെഡി, ചിക്കബാലപൂർ ഡിസ്ട്രിക്റ്റ്, കർണ്ണാടക എന്നയാളാണ് പിടിയിലായത്.

## Article Content

**കൂത്തുപറമ്പ**: ജ്വല്ലറിയുടെ പൂട്ട് മുറിക്കുന്നതിനിടയിൽ മോഷ്ട്ടാവ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായി. കൂത്തുപറമ്പ് വച്ച് ജ്വല്ലറിയുട പൂട്ട് മുറിച്ച് മോഷണം നടത്താനുള്ള ശ്രമത്തിനിടയിൽ മോഷ്ടാവ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായി.13.03.2023 ന് പുലർച്ചെയാണ് സംഭവം നടന്നത്. ഹരിഷാ .എൻ,വയസ്സ് 22, S/O നഞ്ചറെഡി, ചിക്കബാലപൂർ ഡിസ്ട്രിക്റ്റ്, കർണ്ണാടക എന്നയാളാണ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102838/the-thief-was-caught-by-the-koothuparam-police)