---
title: "ഇരിട്ടി മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപം കാറും ലോറിയും കുട്ടിയിടിച്ച് അപകടം"
english_title: "A car and a lorry collided with a child on Iritty Mattanur road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102847/a-car-and-a-lorry-collided-with-a-child-on-iritty-mattanur-road"
published_at: "2023-03-13T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ef93441acc_Screenshot_2023-03-13-15-43-33-96_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇരിട്ടി മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപം കാറും ലോറിയും കുട്ടിയിടിച്ച് അപകടം

> **Lead Summary:** **ഇരിട്ടി**: മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപം കാറും ചെങ്കൽ കയറ്റിവരികയായിരുന്ന ലോറിയും കുട്ടിയിടിച്ച് അപകടം. - കാർയാത്രികരായ 2 പേർക്ക് ഗുരുതര പരിക്ക്. തലശേരി പിലാക്കൂൽ സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം. 

## Article Content

**ഇരിട്ടി**: മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപം കാറും ചെങ്കൽ കയറ്റിവരികയായിരുന്ന ലോറിയും കുട്ടിയിടിച്ച് അപകടം. - കാർയാത്രികരായ 2 പേർക്ക് ഗുരുതര പരിക്ക്. തലശേരി പിലാക്കൂൽ സ്വദേശികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102847/a-car-and-a-lorry-collided-with-a-child-on-iritty-mattanur-road)