---
title: "കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു"
english_title: "Kerala Police Officers Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102848/kerala-police-officers-association"
published_at: "2023-03-13T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640efc45c6629_Screenshot_2023-03-13-15-55-09-84_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ**: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ പ്രഥമ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ബക്കളം കടബേരി ടറഫിൽ ഫുട്ബോൾ താരം വി മിഥുൻ ഉദ്ഘാടനം ചെയ്തു. മാർച്ച് 22 ന് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ നടക്കുന്ന പ്രഥമ ജില്ലാ സമ്മേളത്തിന്റെ ഭാഗമായാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. ജില്ലയിലെ 6 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

## Article Content

**കണ്ണൂർ**: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ പ്രഥമ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ബക്കളം കടബേരി ടറഫിൽ ഫുട്ബോൾ താരം വി മിഥുൻ ഉദ്ഘാടനം ചെയ്തു. മാർച്ച് 22 ന് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ നടക്കുന്ന പ്രഥമ ജില്ലാ സമ്മേളത്തിന്റെ ഭാഗമായാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. ജില്ലയിലെ 6 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

ജില്ലാ ഹെഡ് കോർട്ടർ വിജയികളായി. ചടങ്ങിൽ സംഘാടക സമിതി കൺവീനർ എം വി രമേശൻ അധ്യക്ഷത വഹിച്ചു. നാർകോട്ടിക് സെൽ ഡി വൈ എസ് പി വി രമേശൻ മുഖ്യാത്ഥിതിയായി. കെ പി അനീഷ്, പി വി രാജേഷ്, കെ ഒതേനൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102848/kerala-police-officers-association)