---
title: "ഉളിയിൽ വാഹനാപകടം; 2 മരണം "
english_title: "Car accident in Uli; 2 Death"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102859/car-accident-in-uli-2-death"
published_at: "2023-03-13T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f03cd31dec_Screenshot_2023-03-13-16-30-08-39_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഉളിയിൽ വാഹനാപകടം; 2 മരണം 

> **Lead Summary:** **ഉളിയിൽ**: വാഹനാപകടം; 2 മരണം ഇരിട്ടി മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപം കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാർ യാത്രികരായ തലശേരി പിലാക്കൂൽ സ്വദേശികളായ അബ്ദുൾ റൗഫ്, റഹീം എന്നിവരാണ് മരിച്ചത്

## Article Content

**ഉളിയിൽ**: വാഹനാപകടം; 2 മരണം ഇരിട്ടി മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപം കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാർ യാത്രികരായ തലശേരി പിലാക്കൂൽ സ്വദേശികളായ അബ്ദുൾ റൗഫ്, റഹീം എന്നിവരാണ് മരിച്ചത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102859/car-accident-in-uli-2-death)