---
title: "ബി ജെ പി കണ്ണൂർ കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം: പോലീസുമായി ഉന്തും തള്ളും"
english_title: "Clashes in BJP's march to Kannur Corporation: push and shove with police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102862/clashes-in-bjps-march-to-kannur-corporation-push-and-shove-with-police"
published_at: "2023-03-13T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f06d9ea94b_Screenshot_2023-03-13-16-40-49-01_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ബി ജെ പി കണ്ണൂർ കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം: പോലീസുമായി ഉന്തും തള്ളും

> **Lead Summary:** **കണ്ണൂർ**: ബി ജെ പി കണ്ണൂർ കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം പോലീസുമായി ഉന്തും തള്ളും. വനിതാ പ്രവർത്തകർക്ക് പരിക്ക്. വെട്ടിപ്പൊളിച്ച റോഡുകൾ പൂർവ്വ സ്ഥിതിയില്‍ ആക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്. കോർപ്പറേഷൻ ഗേറ്റ് താഴിട്ട് പൂട്ടാൻ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത് മാര്‍ച്ച് സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് ഉദ്‌ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**: ബി ജെ പി കണ്ണൂർ കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം പോലീസുമായി ഉന്തും തള്ളും. വനിതാ പ്രവർത്തകർക്ക് പരിക്ക്. വെട്ടിപ്പൊളിച്ച റോഡുകൾ പൂർവ്വ സ്ഥിതിയില്‍ ആക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്. കോർപ്പറേഷൻ ഗേറ്റ് താഴിട്ട് പൂട്ടാൻ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത് മാര്‍ച്ച് സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് ഉദ്‌ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102862/clashes-in-bjps-march-to-kannur-corporation-push-and-shove-with-police)