---
title: "ഇരിട്ടി ജയ്ഹിന്ദ് ചാരിറ്റബിൾ സൊസൈറ്റി ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഐ.പി.വാർഡുകളിലേക്ക് കസേരകൾ നൽകി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102915/iritty"
published_at: "2023-03-14T05:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640fbbc74fe86_Screenshot_20230314-054030_Facebook.jpg"
keywords: []
---

# ഇരിട്ടി ജയ്ഹിന്ദ് ചാരിറ്റബിൾ സൊസൈറ്റി ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഐ.പി.വാർഡുകളിലേക്ക് കസേരകൾ നൽകി

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി ജയ്ഹിന്ദ് ചാരിറ്റബിൾ സൊസൈറ്റി ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഐ.പി.വാർഡുകളിലേക്ക് കസേരകൾ നൽകി. താലൂക്ക് ആശുപത്രിയിൽ വെച്ചു നടന്ന ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർമാൻ പി.പി.ഉസ്മാന് കോൺഗ്രസ് ഇരിട്ടി ബ്ലോക് പ്രസിഡൻറ് തോമസ് വർഗീസ് കസേരകൾ കൈമാറി. സൊസൈറ്റി പ്രസിഡൻ്റ് പി.പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ: രാജേഷ് ,ഷാനിദ് പുന്നാട്, ഹെൽത്ത് ഇൻസ്പെക്ടർ മനോജ്, ഹെഡ് നഴ്സ് ബിന്ദു, പി.ആർ.ഒ രേഷ്മ, റയീസ് കണിയാറക്കൽ എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി**: ഇരിട്ടി ജയ്ഹിന്ദ് ചാരിറ്റബിൾ സൊസൈറ്റി ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഐ.പി.വാർഡുകളിലേക്ക് കസേരകൾ നൽകി. താലൂക്ക് ആശുപത്രിയിൽ വെച്ചു നടന്ന ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർമാൻ പി.പി.ഉസ്മാന് കോൺഗ്രസ് ഇരിട്ടി ബ്ലോക് പ്രസിഡൻറ് തോമസ് വർഗീസ് കസേരകൾ കൈമാറി. സൊസൈറ്റി പ്രസിഡൻ്റ് പി.പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ: രാജേഷ് ,ഷാനിദ് പുന്നാട്, ഹെൽത്ത് ഇൻസ്പെക്ടർ മനോജ്, ഹെഡ് നഴ്സ് ബിന്ദു, പി.ആർ.ഒ രേഷ്മ, റയീസ് കണിയാറക്കൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102915/iritty)