---
title: "പാലാ സ്‌ക്കൂളില്‍ അരങ്ങ് - പ്രീ പ്രൈമറി കലോത്സവം വേറിട്ടതായി"
english_title: "Kakkayangad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102916/kakkayangad"
published_at: "2023-03-14T05:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640fbca35acb2_FB_IMG_1678752771942.jpg"
keywords: []
---

# പാലാ സ്‌ക്കൂളില്‍ അരങ്ങ് - പ്രീ പ്രൈമറി കലോത്സവം വേറിട്ടതായി

> **Lead Summary:**  **കാക്കയങ്ങാട്**: പാല ഗവ.ഹയര്‍ സെക്കന്‍ഡറിസ്‌കൂല്‍ പ്രീ പ്രൈമറി കലോത്സവം അരങ്ങ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്അംഗം ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ദീര്‍ഘകാലത്തെ പാലാ സ്‌കൂളിലെ സേവനത്തിന് ശേഷം ഹയര്‍ സെക്കന്‍ഡറിയിലേക്ക് പ്രൊമോഷനായി പോകുന്ന അധ്യാപകന്‍ സി.എ.അബ്ദുള്‍ ഗഫൂര്‍, പ്രീ പ്രൈമറി അധ്യാപികമാരായ പി.ഷീല, കെ.ഷിംന, സജിത എന്നിവരെ ആദരിച്ചു. പ്രധാനാധ്യാപിക എന്‍.സുലോചന, പ്രീ പ്രൈമറി കോ-ഓര്‍ഡിനേറ്റര്‍ കെ.വി.രഞ്ജിത്ത്കുമാര്‍, പിടിഎ പ്രസിഡന്റ് എന്‍.മണികണ്ഠന്‍, മദര്‍ പിടിഎ പ്രസിഡന്റ് പി.രജില, മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചന്ദ്രന്‍, സ്ഥിരം സമിതി അംഗങ്ങളായ വി.വി.വിനോദ്, ടി.വനജ, അംഗം എ.സി.അനീഷ്, പിടിഎ വൈസ് പ്രസിഡന്റ് പി.പി.മുസ്തഫ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.ഷാജി, കെ.കെ.വിനീന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി വി.വി.ഗിരീഷ് കുമാര്‍, സീനിയര്‍ അധ്യാപകന്‍ സി.അബ്ദുള്‍ അസീസ്, പി.ഷീല, കെ.ഷിംന എന്നിവര്‍ പ്രസംഗിച്ചു. പ്രീ-പ്രൈമറിയിലെ തൊണ്ണൂറോളം കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. രക്ഷിതാക്കളുടെ കലാപരിപാടികളും നൃത്താധ്യാപകനായ വിനോദ് കുമാര്‍ മണത്തണയും സംഘവും അവതരിപ്പിച്ച നൃത്ത ശില്‍പ്പവും അരങ്ങേറി.

## Article Content

 **കാക്കയങ്ങാട്**: പാല ഗവ.ഹയര്‍ സെക്കന്‍ഡറിസ്‌കൂല്‍ പ്രീ പ്രൈമറി കലോത്സവം അരങ്ങ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്അംഗം ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ദീര്‍ഘകാലത്തെ പാലാ സ്‌കൂളിലെ സേവനത്തിന് ശേഷം ഹയര്‍ സെക്കന്‍ഡറിയിലേക്ക് പ്രൊമോഷനായി പോകുന്ന അധ്യാപകന്‍ സി.എ.അബ്ദുള്‍ ഗഫൂര്‍, പ്രീ പ്രൈമറി അധ്യാപികമാരായ പി.ഷീല, കെ.ഷിംന, സജിത എന്നിവരെ ആദരിച്ചു. പ്രധാനാധ്യാപിക എന്‍.സുലോചന, പ്രീ പ്രൈമറി കോ-ഓര്‍ഡിനേറ്റര്‍ കെ.വി.രഞ്ജിത്ത്കുമാര്‍, പിടിഎ പ്രസിഡന്റ് എന്‍.മണികണ്ഠന്‍, മദര്‍ പിടിഎ പ്രസിഡന്റ് പി.രജില, മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചന്ദ്രന്‍, സ്ഥിരം സമിതി അംഗങ്ങളായ വി.വി.വിനോദ്, ടി.വനജ, അംഗം എ.സി.അനീഷ്, പിടിഎ വൈസ് പ്രസിഡന്റ് പി.പി.മുസ്തഫ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.ഷാജി, കെ.കെ.വിനീന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി വി.വി.ഗിരീഷ് കുമാര്‍, സീനിയര്‍ അധ്യാപകന്‍ സി.അബ്ദുള്‍ അസീസ്, പി.ഷീല, കെ.ഷിംന എന്നിവര്‍ പ്രസംഗിച്ചു. പ്രീ-പ്രൈമറിയിലെ തൊണ്ണൂറോളം കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. രക്ഷിതാക്കളുടെ കലാപരിപാടികളും നൃത്താധ്യാപകനായ വിനോദ് കുമാര്‍ മണത്തണയും സംഘവും അവതരിപ്പിച്ച നൃത്ത ശില്‍പ്പവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102916/kakkayangad)