---
title: "മുട്ടിൽ പ്രീമിയർ ലീഗ് നാലാം സീസണിൽ കെ. ബി. സി. ടി ചാമ്പ്യൻമാരായി"
english_title: "K. B. C. T became champions"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102950/k-b-c-t-became-champions"
published_at: "2023-03-14T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64100780cbe18_IMG-20230314-WA0021.jpg"
keywords: []
---

# മുട്ടിൽ പ്രീമിയർ ലീഗ് നാലാം സീസണിൽ കെ. ബി. സി. ടി ചാമ്പ്യൻമാരായി

> **Lead Summary:** **കൽപ്പറ്റ**: മുട്ടിൽ പ്രീമിയർ ലീഗ് നാലാം സീസണിൽ ചേനം കൊല്ലി കെ. ബി. സി. ടി വായനശാല ആൻറ് ക്ലബ്ബ് ഒന്നിനെതിരെ ഏഴ് ഗോളു കൾക്ക് കുട്ടമംഗലം പപ്പടം ബോയ്സ് ടീമിനെ പരാജയപെടുത്തി ചാമ്പ്യൻമാരായി.സമാപന സമ്മേളനം കൽപ്പറ്റ നിയോജകമണ്ഡലം എം. എൽ. എ. അഡ്വ :ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.

## Article Content

**കൽപ്പറ്റ**: മുട്ടിൽ പ്രീമിയർ ലീഗ് നാലാം സീസണിൽ ചേനം കൊല്ലി കെ. ബി. സി. ടി വായനശാല ആൻറ് ക്ലബ്ബ് ഒന്നിനെതിരെ ഏഴ് ഗോളു കൾക്ക് കുട്ടമംഗലം പപ്പടം ബോയ്സ് ടീമിനെ പരാജയപെടുത്തി ചാമ്പ്യൻമാരായി.സമാപന സമ്മേളനം കൽപ്പറ്റ നിയോജകമണ്ഡലം എം. എൽ. എ. അഡ്വ :ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.

വിവിധ മേഖലകളിലെ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. വിജയികൾക്ക് ഇരുപതിനായിരം രൂപയും, എ വറോളിംഗ് ട്രോഫിയും, സ്ഥിരം ട്രോഫിയും സമ്മാനിച്ചു. റണ്ണർഅപ്പിന് പതിനയ്യായിരം രൂപയും എവ റോളിഗ് ട്രോഫിയും സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102950/k-b-c-t-became-champions)