---
title: "വളപട്ടണം പോലീസ് സ്റ്റേഷനിൽ വാഹനങ്ങൾ കത്തിച്ച സംഭവം: പ്രതി പിടിയിൽ"
english_title: "Incident of vehicle burning at Valapatnam police station: Accused arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/102969/incident-of-vehicle-burning-at-valapatnam-police-station-accused-arrested"
published_at: "2023-03-14T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641017f57221a_Screenshot_2023-03-14-12-09-08-99_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വളപട്ടണം പോലീസ് സ്റ്റേഷനിൽ വാഹനങ്ങൾ കത്തിച്ച സംഭവം: പ്രതി പിടിയിൽ

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ ജില്ലയിലെ വളപട്ടണം പോലിസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന 5 വാഹനങ്ങൾ കത്തിച്ചു. മാർച്ച് 14 ന് പുലർച്ചെ 3 മണിക്കാണ് വാഹനങ്ങൾക്ക് തീയിട്ടത്.

## Article Content

**കണ്ണൂർ**: കണ്ണൂർ ജില്ലയിലെ വളപട്ടണം പോലിസ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന 5 വാഹനങ്ങൾ കത്തിച്ചു. മാർച്ച് 14 ന് പുലർച്ചെ 3 മണിക്കാണ് വാഹനങ്ങൾക്ക് തീയിട്ടത്.

പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ആണ് കത്തിനശിച്ചത്. സംഭവത്തിൽ ചാണ്ടി ഷമീം എന്നയാളെ കണ്ണൂർ ജില്ലയിലെ ചിറക്കൽ പുഴാതിയിലെ കെട്ടിടത്തിൽ നിന്ന് പിടികൂടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/102969/incident-of-vehicle-burning-at-valapatnam-police-station-accused-arrested)