---
title: "ശ്രീരാമ നവമി രഥയാത്രയ്ക്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ സ്വീകരണം നൽകി"
english_title: "Thokkilangadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103001/thokkilangadi"
published_at: "2023-03-14T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64103991c7ff3_IMG-20230314-WA0113.jpg"
keywords: []
---

# ശ്രീരാമ നവമി രഥയാത്രയ്ക്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ സ്വീകരണം നൽകി

> **Lead Summary:** **തൊക്കിലങ്ങാടി: **ശ്രീരാമ നവമി രഥയാത്രയ്ക്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ സ്വീകരണം നൽകി. ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായാണ് രഥയാത്ര സംഘടിപ്പിച്ചിട്ടുള്ളത്. എ. പി പുരുഷോത്തമൻ, പി. ഭരതൻ,പഞ്ചാര നാണു,കെ. എ പ്രത്യുഷ്, നിഖിൽ പാലായി, സി. കെ രാജ് നാരായണൻ എന്നിവർ നേതൃത്വം നൽകി.

## Article Content

**തൊക്കിലങ്ങാടി: **ശ്രീരാമ നവമി രഥയാത്രയ്ക്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ സ്വീകരണം നൽകി. ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായാണ് രഥയാത്ര സംഘടിപ്പിച്ചിട്ടുള്ളത്. എ. പി പുരുഷോത്തമൻ, പി. ഭരതൻ,പഞ്ചാര നാണു,കെ. എ പ്രത്യുഷ്, നിഖിൽ പാലായി, സി. കെ രാജ് നാരായണൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103001/thokkilangadi)