---
title: "മാതമംഗലം കൂട്ടായ്മയുടെ പ്രതിമാസ സഹായ പദ്ധതിയുടെ ഭാഗമായി രണ്ടുകുടുംബങ്ങൾക്കു ധനസഹായം കൈമാറി"
english_title: "Financial assistance was handed over to two families"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103007/financial-assistance-was-handed-over-to-two-families"
published_at: "2023-03-14T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64104465c38e6_Picsart_23-03-14_15-16-11-530.jpg"
keywords: []
---

# മാതമംഗലം കൂട്ടായ്മയുടെ പ്രതിമാസ സഹായ പദ്ധതിയുടെ ഭാഗമായി രണ്ടുകുടുംബങ്ങൾക്കു ധനസഹായം കൈമാറി

> **Lead Summary:** മാതമംഗലം കൂട്ടായ്മയുടെ പ്രതിമാസ സഹായ പദ്ധതിയുടെ ഭാഗമായി രണ്ടുകുടുംബങ്ങൾക്കു ധനസഹായം കൈമാറി.അസുഖബാധിതരായ പെരിങ്ങോം ചിലകിലെ സി എം സുമ ,പെരിങ്ങോത്തെ ഇ .ബിന്ദു എന്നീവരുടെ കുടുബങ്ങൾക്കാണ് ഐ ആർ പി സി മാത്തിൽ സ്വാന്ത്വന വയോജനകേന്ദ്രം രക്ഷാധികാരി പി ശശിധരൻ ധനസഹായം കൈമാറിയത്.

## Article Content

മാതമംഗലം കൂട്ടായ്മയുടെ പ്രതിമാസ സഹായ പദ്ധതിയുടെ ഭാഗമായി രണ്ടുകുടുംബങ്ങൾക്കു ധനസഹായം കൈമാറി.അസുഖബാധിതരായ പെരിങ്ങോം ചിലകിലെ സി എം സുമ ,പെരിങ്ങോത്തെ ഇ .ബിന്ദു എന്നീവരുടെ കുടുബങ്ങൾക്കാണ് ഐ ആർ പി സി മാത്തിൽ സ്വാന്ത്വന വയോജനകേന്ദ്രം രക്ഷാധികാരി പി ശശിധരൻ ധനസഹായം കൈമാറിയത്.

മാതമംഗലം കൂട്ടായമയുടെ രക്ഷാധികാരി രമേശൻ ഹരിത അദ്ധ്യക്ഷനായി. പയ്യന്നൂർ ബ്ലോക്ക് സ്ഥിരം സമിതി അംഗം രജനി മോഹൻ, ഹാരിസ് പെരിങ്ങോം ,പി പി സിതിൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103007/financial-assistance-was-handed-over-to-two-families)