---
title: "സമഗ്രവിദ്യാഭ്യാസ പരിപോഷണ പരിപാടിയുടെ ഭാഗമായി എസ്.സി. വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചറുകൾ വിതരണം ചെയ്തു"
english_title: "SC The department distributed furniture to the students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103014/sc-the-department-distributed-furniture-to-the-students"
published_at: "2023-03-14T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64104a0d5144d_IMG-20230314-WA0099.jpg"
keywords: []
---

# സമഗ്രവിദ്യാഭ്യാസ പരിപോഷണ പരിപാടിയുടെ ഭാഗമായി എസ്.സി. വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചറുകൾ വിതരണം ചെയ്തു

> **Lead Summary:** **പയ്യന്നൂർ**: നഗരസഭ സമഗ്രവിദ്യാഭ്യാസ പരിപോഷണ പരിപാടിയുടെ ഭാഗമായി 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി. വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചറുകൾ വിതരണം ചെയ്തു.പയ്യന്നൂർ ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടന്ന വിതരണോദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**പയ്യന്നൂർ**: നഗരസഭ സമഗ്രവിദ്യാഭ്യാസ പരിപോഷണ പരിപാടിയുടെ ഭാഗമായി 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി. വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചറുകൾ വിതരണം ചെയ്തു.പയ്യന്നൂർ ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടന്ന വിതരണോദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ടി.പി. സെമീറ, സി.ജയ , വി.വി.സജിത, ടി.വിശ്വനാഥൻ, ഇംപ്ലിമെന്റിംഗ് ഓഫീസർ പി.വി.നാരായണൻ , ജാക്വിലിൻ ബിൻല സ്റ്റാൻലി എന്നിവർ സംസാരിച്ചു. അഞ്ച് ലക്ഷംരൂപ ചിലവിൽ 8-ാം ക്ലാസിൽ പഠിക്കുന്ന 42 വിദ്യാർത്ഥികൾക്കാണ് ഫർണിച്ചറുകൾ വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103014/sc-the-department-distributed-furniture-to-the-students)