---
title: "മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം മേൽശാന്തി സത്യനാരായണ ഭട്ടിന് ഡോക്ടറേറ്റ്"
english_title: "Doctorate to Melshanthi Satyanarayana Bhatt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103026/doctorate-to-melshanthi-satyanarayana-bhatt"
published_at: "2023-03-14T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6410594cefedb_Picsart_23-03-14_16-53-24-284.jpg"
keywords: []
---

# മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം മേൽശാന്തി സത്യനാരായണ ഭട്ടിന് ഡോക്ടറേറ്റ്

> **Lead Summary:** **മുഴക്കുന്ന്**: മൃദംഗശൈലേശ്വരി ക്ഷേത്രം മേൽശാന്തി സത്യനാരായണ ഭട്ടിന് ഡോക്ടറേറ്റ് ലഭിച്ചു.കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റൽ ഹെറിറ്റേജിൽ നിന്നുമാണ് ജ്യോതിഷത്തിൽ ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്.

## Article Content

**മുഴക്കുന്ന്**: മൃദംഗശൈലേശ്വരി ക്ഷേത്രം മേൽശാന്തി സത്യനാരായണ ഭട്ടിന് ഡോക്ടറേറ്റ് ലഭിച്ചു.കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റൽ ഹെറിറ്റേജിൽ നിന്നുമാണ് ജ്യോതിഷത്തിൽ ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്.

കർണാടക മുരുഡേശ്വരം സ്വദേശിയായ സത്യനാരായണ ഭട്ട് കഴിഞ്ഞ 3 വർഷമായി മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ മേൽശാന്തിയായി സേവനമനുഷ്ഠിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103026/doctorate-to-melshanthi-satyanarayana-bhatt)