---
title: "തളിപ്പറമ്പ് നഗരസഭ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ നൽകി"
english_title: "Equipment for the differently abled was provided"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103034/equipment-for-the-differently-abled-was-provided"
published_at: "2023-03-14T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64105d470eb42_IMG-20230314-WA0100.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ നൽകി

> **Lead Summary:** **തളിപ്പറമ്പ**: നഗരസഭ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ നൽകി. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ**: നഗരസഭ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ നൽകി. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷൻ മാരായ റജുല, പി പി മുഹമ്മദ് നിസാർ, നഗരസഭ കൗൺസിലർമാരായ ഇ കുഞ്ഞിരാമൻ, വത്സരാജൻ, കൊടിയിൽ സലിം, സി സിറാജ്, പി സി നസീർ, സി. നുബുല, വിജയൻ, ഗോപിനാഥൻ, കെ.എം ലത്തീഫ്, പി.കെ സാഹിദ, വത്സല, എം.പി സജീറ, ഷൈനി, എന്നിവർ പങ്കെടുത്തു നഗരസഭ സൂപ്രണ്ട് സജീവൻ സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ സി.വി സ്മിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103034/equipment-for-the-differently-abled-was-provided)