---
title: "അഗ്‌നിവീർ/ആർമി രജിസ്ട്രേഷൻ ക്യാമ്പ് 20 വരെ"
english_title: "Army"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103102/army"
published_at: "2023-03-15T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64111d3f36a09_download_(29).jpeg"
keywords: []
---

# അഗ്‌നിവീർ/ആർമി രജിസ്ട്രേഷൻ ക്യാമ്പ് 20 വരെ

> **Lead Summary:** അഗ്‌നിവീർ/ആർമി റിക്രൂട്ട്മെന്റിന്റെ ഭാഗമായുള്ള പ്രാഥമിക രജിസ്ട്രേഷന് കോഴിക്കോട് ആർമി റിക്രൂട്ടിങ് ഓഫീസ് മുഖേന മാങ്ങാട്ടുപറമ്പ കെ എ പി ബറ്റാലിയൻ ഗ്രൗണ്ടിൽ ക്യാമ്പ് നടത്തുന്നു.

## Article Content

അഗ്‌നിവീർ/ആർമി റിക്രൂട്ട്മെന്റിന്റെ ഭാഗമായുള്ള പ്രാഥമിക രജിസ്ട്രേഷന് കോഴിക്കോട് ആർമി റിക്രൂട്ടിങ് ഓഫീസ് മുഖേന മാങ്ങാട്ടുപറമ്പ കെ എ പി ബറ്റാലിയൻ ഗ്രൗണ്ടിൽ ക്യാമ്പ് നടത്തുന്നു.

താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് മാർച്ച് 20 വരെ രാവിലെ 8.30 മുതൽ അസ്സൽ വിദ്യാഭ്യാസ രേഖകളും ആധാർ, പാസ്പോർട്ട് സൈസ് ഫോട്ടാ, അപേക്ഷാ ഫീസായ 250 രൂപയും സഹിതം കെ എ പി ബറ്റാലിയൻ ഗ്രൗണ്ടിൽ ഹാജരാകാം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103102/army)