---
title: "വയനാട്ടിൽ യുവാവിന് നേരെ കരടിയുടെ ആക്രമണം"
english_title: "A bear attacked a youth in Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103177/a-bear-attacked-a-youth-in-wayanad"
published_at: "2023-03-15T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641188917a471_Picsart_23-03-15_14-26-38-177.jpg"
keywords: []
---

# വയനാട്ടിൽ യുവാവിന് നേരെ കരടിയുടെ ആക്രമണം

> **Lead Summary:** **ബത്തേരി:**വയനാട്ടിൽ യുവാവിന് നേരെ കരടിയുടെ ആക്രമണം. ചെതലയം പുകലമാളം രാജന്‍ നാണ് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. 11 മണിയോടെ ചൂരക്കുനി ഭാഗത്താണ് ആക്രമണം. നടന്നു പോകുകയായിരുന്ന രാജനെ കരടി ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ സാരമായി പരിക്കേറ്റ രാജനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**ബത്തേരി:**വയനാട്ടിൽ യുവാവിന് നേരെ കരടിയുടെ ആക്രമണം. ചെതലയം പുകലമാളം രാജന്‍ നാണ് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. 11 മണിയോടെ ചൂരക്കുനി ഭാഗത്താണ് ആക്രമണം. നടന്നു പോകുകയായിരുന്ന രാജനെ കരടി ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ സാരമായി പരിക്കേറ്റ രാജനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103177/a-bear-attacked-a-youth-in-wayanad)