---
title: "എ കെ സി സി കൊളക്കാട് ടൗണിൽ കർഷക പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു"
english_title: "Farmers' protest flared up in Kolakad town. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103243/farmers-protest-flared-up-in-kolakad-town"
published_at: "2023-03-15T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411d9d57d616_dfsfsd.jpg"
keywords: []
---

# എ കെ സി സി കൊളക്കാട് ടൗണിൽ കർഷക പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

> **Lead Summary:** **കൊളക്കാട്: **കൊളക്കാട് സെന്റ് തോമസ് ഇടവകയുടെ ആഭിമുഖ്യത്തിൽ എ കെ സി സി കൊളക്കാട് യൂണിറ്റ് ടൗണിൽ കർഷക പ്രതിഷേധ ജ്വാല തെളിയിച്ചു. അസി.വികാരി തോമസ് പാണാംകുഴി ഉദ്ഘാടനം ചെയ്തു യൂണിറ്റ് സെക്രട്ടറി ബ്രിട്ടോ ജോസ് , ട്രസ്റ്റിമാരായ സജി ശാസ്താംകുന്നേൽ, ജോളി മറ്റത്തിൽ, ടോമി പോക്കാട്ട്, ജോസ് കണിക്കുന്നേൽ, ഇടവക കോഡിനേറ്റർ ടോം ആയിലൂക്കുന്നേൽ എന്നിവർ സംബന്ധിച്ചു.

## Article Content

**കൊളക്കാട്: **കൊളക്കാട് സെന്റ് തോമസ് ഇടവകയുടെ ആഭിമുഖ്യത്തിൽ എ കെ സി സി കൊളക്കാട് യൂണിറ്റ് ടൗണിൽ കർഷക പ്രതിഷേധ ജ്വാല തെളിയിച്ചു. അസി.വികാരി തോമസ് പാണാംകുഴി ഉദ്ഘാടനം ചെയ്തു യൂണിറ്റ് സെക്രട്ടറി ബ്രിട്ടോ ജോസ് , ട്രസ്റ്റിമാരായ സജി ശാസ്താംകുന്നേൽ, ജോളി മറ്റത്തിൽ, ടോമി പോക്കാട്ട്, ജോസ് കണിക്കുന്നേൽ, ഇടവക കോഡിനേറ്റർ ടോം ആയിലൂക്കുന്നേൽ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103243/farmers-protest-flared-up-in-kolakad-town)