---
title: "കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി"
english_title: "Kannur railway station"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103385/kannur-railway-station"
published_at: "2023-03-16T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412f22782bfd_IMG-20230316-WA0081.jpg"
keywords: []
---

# കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

> **Lead Summary:** റെയിൽവേ സ്ഥിരം നിയമനം കരാർ വത്കരിക്കുന്നതിനെതിരെ ഗേറ്റ് കീപ്പർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കാനുള്ള റെയിൽവേയുടെ നീക്കത്തിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ ഉദ്ഘാടനം ചെയ്തു.

## Article Content

റെയിൽവേ സ്ഥിരം നിയമനം കരാർ വത്കരിക്കുന്നതിനെതിരെ ഗേറ്റ് കീപ്പർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കാനുള്ള റെയിൽവേയുടെ നീക്കത്തിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി സരിൻ ശശി സ്വാഗതം പറഞ്ഞു മുഹമ്മദ് അഫ്സൽ അധ്യക്ഷനായി ജില്ലാ ട്രഷറർ കെ ജി ദീലീപ് , എം ശ്രീരാമൻ അഖിൽ പി ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103385/kannur-railway-station)