---
title: "തുളുവന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നൽകി"
english_title: "Computer and other equipments distributed "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103407/computer-and-other-equipments-distributed"
published_at: "2023-03-16T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64130be47fc33_IMG-20230316-WA0102.jpg"
keywords: []
---

# തുളുവന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നൽകി

> **Lead Summary:**  തായിനേരി തുളുവന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നൽകി. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കമ്പ്യൂട്ടറിന്റെ സ്വിച്ച് ഓൺ കർമം വി.ടി.വി. ദാമോദരൻ നിർവഹിച്ചു.

## Article Content

 തായിനേരി തുളുവന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നൽകി. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കമ്പ്യൂട്ടറിന്റെ സ്വിച്ച് ഓൺ കർമം വി.ടി.വി. ദാമോദരൻ നിർവഹിച്ചു.

പയ്യന്നൂർ തായിനേരി തുളുവ ന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പ്രവാസിയായ വി.ടി. വി. ദാമോദരൻ നൽകി.

സ്വിച്ച് ഓൺ കർമത്തിൽ ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. കെ. രാജഗോപാൽ, ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ, സുരേഷ് കുട്ടമ്മത്ത് തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103407/computer-and-other-equipments-distributed)