---
title: "അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം"
english_title: "Computercourses"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103484/computercourses"
published_at: "2023-03-17T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6413da737834c_images_-_2023-03-17T084112.561.jpeg"
keywords: []
---

# അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം

> **Lead Summary:**  സി-ഡിറ്റ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു. അഞ്ചാം ക്ലാസ്സ് മുതല്‍ പ്ലസ്ടൂ വരെയുള്ളവര്‍ക്കാണ് അവസരം. പി എച്ച് പി, പൈതണ്‍, ഗ്രാഫിക് ഡിസൈനിങ്, റോബോട്ടിക്‌സ്, വീഡിയോ സര്‍വൈലന്‍സ് തുടങ്ങി പതിനെട്ടോളം കോഴ്‌സുകളിലാണ് സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങള്‍ വഴി പരിശീലനം നല്‍കുന്നത്. ഏപ്രില്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങും. പരിശീലനത്തില്‍ പങ്കെടുക്കുന്ന എല്ലാകുട്ടികള്‍ക്കും സ്റ്റഡി മെറ്റീരിയലും, സ്‌കൂള്‍ ബാഗും സൗജന്യമായി നല്‍കും. പരിശീലനത്തില്‍ മികവുകാട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കും. ഫോണ്‍: 0471 2322100/ 2321360. ഇ മെയില്‍: tet@cdit.org. വെബ്‌സൈറ്റ്: www.tet.cdit.org.

## Article Content

 സി-ഡിറ്റ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു. അഞ്ചാം ക്ലാസ്സ് മുതല്‍ പ്ലസ്ടൂ വരെയുള്ളവര്‍ക്കാണ് അവസരം. പി എച്ച് പി, പൈതണ്‍, ഗ്രാഫിക് ഡിസൈനിങ്, റോബോട്ടിക്‌സ്, വീഡിയോ സര്‍വൈലന്‍സ് തുടങ്ങി പതിനെട്ടോളം കോഴ്‌സുകളിലാണ് സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങള്‍ വഴി പരിശീലനം നല്‍കുന്നത്. ഏപ്രില്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങും. പരിശീലനത്തില്‍ പങ്കെടുക്കുന്ന എല്ലാകുട്ടികള്‍ക്കും സ്റ്റഡി മെറ്റീരിയലും, സ്‌കൂള്‍ ബാഗും സൗജന്യമായി നല്‍കും. പരിശീലനത്തില്‍ മികവുകാട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കും. ഫോണ്‍: 0471 2322100/ 2321360. ഇ മെയില്‍: tet@cdit.org. വെബ്‌സൈറ്റ്: www.tet.cdit.org.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103484/computercourses)