---
title: "സ്വകാര്യ പ്രാക്ടീസ് നടത്തിയ മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടറെ സസ്പെൻഡ് ചെയ്തു"
english_title: "Suspension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103520/suspension"
published_at: "2023-03-17T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64140b50766db_Screenshot_20230317-120944_Facebook.jpg"
keywords: []
---

# സ്വകാര്യ പ്രാക്ടീസ് നടത്തിയ മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടറെ സസ്പെൻഡ് ചെയ്തു

> **Lead Summary:** **മലപ്പുറം**: മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടറെ സസ്പെൻഡ് ചെയ്തു. സ്വകാര്യ പ്രാക്ടീസ് നടത്തിയതിനാണ് നടപടി. ഓർത്തോ പീഡിക്സ് വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസർക്കെതിരെയാണ് നടപടി. അന്വേഷണവിധേയമായിട്ടാണ് ഡോക്ടറെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

## Article Content

**മലപ്പുറം**: മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടറെ സസ്പെൻഡ് ചെയ്തു. സ്വകാര്യ പ്രാക്ടീസ് നടത്തിയതിനാണ് നടപടി. ഓർത്തോ പീഡിക്സ് വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസർക്കെതിരെയാണ് നടപടി. അന്വേഷണവിധേയമായിട്ടാണ് ഡോക്ടറെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

സ്വകാര്യ പ്രാക്ടീസ് നടത്തിയ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ എ.അബ്ദുൽ ഗഫൂറിനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103520/suspension)