---
title: "അനധികൃത ഡീസൽ കടത്ത്; ധർമ്മടത്ത് 1200 ലിറ്റർ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103550/arrested"
published_at: "2023-03-17T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64142770aa4a1_IMG-20230317-WA0067.jpg"
keywords: []
---

# അനധികൃത ഡീസൽ കടത്ത്; ധർമ്മടത്ത് 1200 ലിറ്റർ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ**: അനധികൃതമായി നടത്തിയ 1200 ലിറ്റർ ഡീസൽ പിടികൂടി. സംഭവത്തിൽ 2 പേരെ ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ധർമ്മടത്താണ് സംഭവം. മാഹിയിൽ നിന്നാണ് ഡീസൽ കടത്തിയത്. പെരളശ്ശേരി സ്വദേശി ടി സന്തോഷ്, ചാല സ്വദേശി ഷംസുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ**: അനധികൃതമായി നടത്തിയ 1200 ലിറ്റർ ഡീസൽ പിടികൂടി. സംഭവത്തിൽ 2 പേരെ ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ധർമ്മടത്താണ് സംഭവം. മാഹിയിൽ നിന്നാണ് ഡീസൽ കടത്തിയത്. പെരളശ്ശേരി സ്വദേശി ടി സന്തോഷ്, ചാല സ്വദേശി ഷംസുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103550/arrested)