---
title: "അനുമോദനം നൽകി "
english_title: "Acknowledgment given"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103561/acknowledgment-given"
published_at: "2023-03-17T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641433efb17aa_Screenshot_2023-03-17-15-00-22-49_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അനുമോദനം നൽകി 

> **Lead Summary:** **തളിപ്പറമ്പ:** - അമേരിക്കയിലെ - ഡയ്സി അവാര്‍ഡും ടെക്സാസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ക്രിമിനല്‍ ജസ്റ്റിസ് ഔട് സ്റ്റാന്‍ന്‍റിംഗ് എംപ്ലോയി അവാര്‍ഡിനും അര്‍ഹനായ ആദ്യ ഇന്ത്യൻ പൗരനായ പി നിര്‍മല്‍രാജിനെ കണ്ണൂർ ഗവ: സ്കൂൾ ഓഫ് നേഴ്സിങ്ങിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 48ലെ സ്നേഹിതര്‍ ആദരിച്ചു. കണ്ണൂര്‍ ഗവഃ സ്ക്കൂള്‍ ഓഫ് നഴ്സിംഗ് പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് .

## Article Content

**തളിപ്പറമ്പ:** - അമേരിക്കയിലെ - ഡയ്സി അവാര്‍ഡും ടെക്സാസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ക്രിമിനല്‍ ജസ്റ്റിസ് ഔട് സ്റ്റാന്‍ന്‍റിംഗ് എംപ്ലോയി അവാര്‍ഡിനും അര്‍ഹനായ ആദ്യ ഇന്ത്യൻ പൗരനായ പി നിര്‍മല്‍രാജിനെ കണ്ണൂർ ഗവ: സ്കൂൾ ഓഫ് നേഴ്സിങ്ങിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ 48ലെ സ്നേഹിതര്‍ ആദരിച്ചു. കണ്ണൂര്‍ ഗവഃ സ്ക്കൂള്‍ ഓഫ് നഴ്സിംഗ് പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് .

നിർമ്മൽ രാജ് ഈ അവാർഡുകൾ നേടുന്ന ആദ്യ ഇന്ത്യൻ പൗരനാണ് തളിപ്പറമ്പിൽ വെച്ച് നടന്ന പരിപാടിയില്‍ ജില്ലാ നേഴ്സിംഗ് ഓഫീസര്‍മാരായ പവിത്രന്‍ പിവി ഫലകവും മഹേശന്‍ പാലങ്ങാടന്‍ പൊന്നാട അണിയിച്ചു. പ്രകശന്‍ മാഷ് അധ്യക്ഷത വഹിച്ചു. അഷറഫ് മലപ്പട്ടം, നേഴ്സിംഗ് ഓഫീസര്‍ മാരായ നിധിന്‍ മാത്യു , ഹേമന്ദ് , രതീഷ്,സാജന്‍ എന്നിവർ സംസാരിച്ചു.നിര്‍മല്‍ രാജ് മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103561/acknowledgment-given)