---
title: "ആറളം ഫാമിൽ കാട്ടാന  ആദിവാസിയെ ചവിട്ടിക്കൊന്നു "
english_title: "Aralam Farm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103564/aralam-farm"
published_at: "2023-03-17T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6414390c45809_images-2022-07-14T124059.436.jpeg"
keywords: []
---

# ആറളം ഫാമിൽ കാട്ടാന  ആദിവാസിയെ ചവിട്ടിക്കൊന്നു 

> **Lead Summary:** **ഇരിട്ടി**: ആറളം ഫാമിൽ കാട്ടാന വീണ്ടും ആദിവാസിയെ ചവിട്ടിക്കൊന്നു. ആറളം ഫാം പത്താം ബ്ലോക്കിൽ കാട്ടാന ആദിവാസിയെ ചവിട്ടിക്കൊന്നു.വിറക് ശേഖരിക്കാൻ പോയ സംഘത്തിലെ രഘുവാണ് കൊല്ലപ്പെട്ടത്.മൃതദേഹം പേരാവൂർ താലൂക്കാസ്പത്രിയിൽ. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.

## Article Content

**ഇരിട്ടി**: ആറളം ഫാമിൽ കാട്ടാന വീണ്ടും ആദിവാസിയെ ചവിട്ടിക്കൊന്നു. ആറളം ഫാം പത്താം ബ്ലോക്കിൽ കാട്ടാന ആദിവാസിയെ ചവിട്ടിക്കൊന്നു.വിറക് ശേഖരിക്കാൻ പോയ സംഘത്തിലെ രഘുവാണ് കൊല്ലപ്പെട്ടത്.മൃതദേഹം പേരാവൂർ താലൂക്കാസ്പത്രിയിൽ. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103564/aralam-farm)