---
title: "കഞ്ചാവുമായി യുവാവിനെ കേളകം പോലീസ് പിടികൂടി."
english_title: "Kelakam police caught the youth with ganja."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103612/kelakam-police-caught-the-youth-with-ganja"
published_at: "2023-03-17T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6414722bc1138_XSCdasfa.jpg"
keywords: []
---

# കഞ്ചാവുമായി യുവാവിനെ കേളകം പോലീസ് പിടികൂടി.

> **Lead Summary:** **കേളകം: **കഞ്ചാവുമായി യുവാവിനെ കേളകം പോലീസ് പിടികൂടി. കൊട്ടിയൂര്‍ കണ്ടപ്പുനത്ത് താമസിക്കുന്ന തൃശൂര്‍ സ്വദേശി ഒരുമനയൂര്‍ അജയകുമാറിനെയാണ് കേളകം എസ് എച്ച് ഒ ജാന്‍സി മാത്യു കൊട്ടിയൂര്‍ ബോയ്‌സ് ടൗണ്‍ റോഡില്‍ വെച്ച് കഞ്ചാവുമായി പിടികൂടിയത്.

## Article Content

**കേളകം: **കഞ്ചാവുമായി യുവാവിനെ കേളകം പോലീസ് പിടികൂടി. കൊട്ടിയൂര്‍ കണ്ടപ്പുനത്ത് താമസിക്കുന്ന തൃശൂര്‍ സ്വദേശി ഒരുമനയൂര്‍ അജയകുമാറിനെയാണ് കേളകം എസ് എച്ച് ഒ ജാന്‍സി മാത്യു കൊട്ടിയൂര്‍ ബോയ്‌സ് ടൗണ്‍ റോഡില്‍ വെച്ച് കഞ്ചാവുമായി പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103612/kelakam-police-caught-the-youth-with-ganja)