---
title: "കിഫയുടെ നേതൃത്വത്തിൽ ഡി എഫ് ഒയെ വഴിയിൽ ഉപരോധിച്ചു. "
english_title: "DFO was besieged on the way under the command of Kifa."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103623/dfo-was-besieged-on-the-way-under-the-command-of-kifa"
published_at: "2023-03-17T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641483a48451a_sdafsd.jpg"
keywords: []
---

# കിഫയുടെ നേതൃത്വത്തിൽ ഡി എഫ് ഒയെ വഴിയിൽ ഉപരോധിച്ചു. 

> **Lead Summary:** **കൊട്ടിയൂർ : **കൊട്ടിയൂർ പഞ്ചായത്തിൽ വർദ്ധിച്ചു വരുന്ന വന്യമൃഗ അക്രമണങ്ങളിൽ യാതൊരു നടപടികളും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കിഫയുടെ നേതൃത്വത്തിൽ ഡി എഫ് ഒയെ വഴിയിൽ ഉപരോധിച്ചു. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡി എഫ്‌ ഓ പി കാർത്തിക്കിന്റെ ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. രജി കന്നുകുഴി, വിത്സൺ വാടകയിൽ,പോൾ തട്ടപറമ്പിൽ , ഷാജി തുടങ്ങിയവർ ഉപരോധസമരത്തിൽ നേതൃത്വം നൽകി

## Article Content

**കൊട്ടിയൂർ : **കൊട്ടിയൂർ പഞ്ചായത്തിൽ വർദ്ധിച്ചു വരുന്ന വന്യമൃഗ അക്രമണങ്ങളിൽ യാതൊരു നടപടികളും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കിഫയുടെ നേതൃത്വത്തിൽ ഡി എഫ് ഒയെ വഴിയിൽ ഉപരോധിച്ചു. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡി എഫ്‌ ഓ പി കാർത്തിക്കിന്റെ ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. രജി കന്നുകുഴി, വിത്സൺ വാടകയിൽ,പോൾ തട്ടപറമ്പിൽ , ഷാജി തുടങ്ങിയവർ ഉപരോധസമരത്തിൽ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103623/dfo-was-besieged-on-the-way-under-the-command-of-kifa)