---
title: "പൊടിക്കളം ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദി മഹോത്സവവും മേൽപ്പന്തൽ സമർപ്പണവും ഞായറാഴ്ച"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103660/iritty"
published_at: "2023-03-18T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64150a35b3f1b_FB_IMG_1679100340595.jpg"
keywords: []
---

# പൊടിക്കളം ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദി മഹോത്സവവും മേൽപ്പന്തൽ സമർപ്പണവും ഞായറാഴ്ച

> **Lead Summary:** **പടിയൂർ** പൊടിക്കളം ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദി മഹോത്സവവും മേൽപ്പന്തൽ സമർപ്പണവും ഞായറാഴ്ച ഇരിട്ടി : പടിയൂർ പൊടിക്കളം ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും മേൽപ്പന്തൽ സമർപ്പണവും ഞായറാഴ്ച നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി ബ്രഹ്മശ്രീ ഇടവലത്ത് പുടയൂർ മനക്കൽ കുബേരൻ നബൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം വിവിധ കലാപരിപാടികൾ തിരുവാതിര എന്നിവ നടക്കും.

## Article Content

**പടിയൂർ** പൊടിക്കളം ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദി മഹോത്സവവും മേൽപ്പന്തൽ സമർപ്പണവും ഞായറാഴ്ച ഇരിട്ടി : പടിയൂർ പൊടിക്കളം ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും മേൽപ്പന്തൽ സമർപ്പണവും ഞായറാഴ്ച നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി ബ്രഹ്മശ്രീ ഇടവലത്ത് പുടയൂർ മനക്കൽ കുബേരൻ നബൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം വിവിധ കലാപരിപാടികൾ തിരുവാതിര എന്നിവ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103660/iritty)