---
title: "'തിരുവനന്തപുരം ലോകോളേജിലെ സമരരീതിയോട് യോജിപ്പില്ല' : എം വി ഗോവിന്ദൻ "
english_title: "Thiruvananthapuram law college"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103710/thiruvananthapuram-law-college"
published_at: "2023-03-18T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64155c042e1e9_Screenshot_2023-03-18-12-06-24-20_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# 'തിരുവനന്തപുരം ലോകോളേജിലെ സമരരീതിയോട് യോജിപ്പില്ല' : എം വി ഗോവിന്ദൻ 

> **Lead Summary:** **തിരുവനന്തപുരം: **ലോ കോളേജിലെ എസ്എഫ്ഐ സമരത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്.ലോകോളേജിലെ സമര രീതിയോട് യോജിപ്പില്ല ജനാധിപത്യപരമായി സമരം ചെയ്യണം.

## Article Content

**തിരുവനന്തപുരം: **ലോ കോളേജിലെ എസ്എഫ്ഐ സമരത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്.ലോകോളേജിലെ സമര രീതിയോട് യോജിപ്പില്ല ജനാധിപത്യപരമായി സമരം ചെയ്യണം.

നടന്നത് എന്താണെന്ന് എസ് എഫ് ഐ ക്കാരോട് ചോദിച്ചിട്ട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കിലോകോളേജിൽ എസ്എഫ്ഐ നടത്തിയത് ക്രൂരമായ ആക്രമണമെന്ന് പ്രിൻസിപ്പാളും അധ്യാപകരും ആരോപിച്ചിരുന്നു.

10 മണിക്കൂര്‍ അധ്യാപകരെ മുറിയിൽ ബന്ധിയാക്കി നടത്തിയ അതിക്രമത്തിൽ അസിസ്റ്റന്‍റ് പ്രൊഫസര്‍ വി.കെ.സഞ്ജുവിന് കൈക്കും കഴുത്തിനും പരിക്കേറ്റു. അധ്യാപകരെ ഭക്ഷണം കഴിപ്പിക്കാതെയും കോളേജിലെ വൈദ്യുതി ബന്ധം വിഛേദിച്ചുമായിരുന്നു എസ്എഫ്ഐ ഉപരോധം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103710/thiruvananthapuram-law-college)