---
title: "കൊട്ടിയൂർ ദേവസ്വം 2023 വർഷത്തെ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചുള്ള അവലോകനയോഗം സംഘടിപ്പിച്ചു"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103774/kottiyoor"
published_at: "2023-03-18T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415af859db57_IMG-20230318-WA0193.jpg"
keywords: []
---

# കൊട്ടിയൂർ ദേവസ്വം 2023 വർഷത്തെ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചുള്ള അവലോകനയോഗം സംഘടിപ്പിച്ചു

> **Lead Summary:** **കൊട്ടിയൂർ**: കൊട്ടിയൂർ ദേവസ്വം 2023 വർഷത്തെ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചുള്ള അവലോകനയോഗം സംഘടിപ്പിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി അധ്യക്ഷത വഹിച്ചു.

## Article Content

**കൊട്ടിയൂർ**: കൊട്ടിയൂർ ദേവസ്വം 2023 വർഷത്തെ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചുള്ള അവലോകനയോഗം സംഘടിപ്പിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി അധ്യക്ഷത വഹിച്ചു.

കമ്മീഷ്ണർ പി നന്ദകുമാർ, കെ ജനാർദ്ദനൻ, ദാമോദരൻ നായർ, നാരായണൻ നായർ, സുധി പി കെ, സുനിന്ദ്രൻ, പി സി രാമകൃഷ്ണൻ, പി എസ് മോഹനൻ, എൻഎസ്എസ്, എസ് എൻ ഡി പി പ്രതിനിധികൾ, വ്യാപാരികൾ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു. ഈ വർഷം ജൂൺ മാസത്തിലാണ് കൊട്ടിയൂർ വൈശാഖ മഹോത്സവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103774/kottiyoor)