---
title: "നെഹ്റു സ്മാരക ഗ്രന്ഥശാലയ്ക്ക് അനുവദിച്ച പുസ്തകങ്ങള്‍ ഏറ്റുവാങ്ങി"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103785/kottiyoor"
published_at: "2023-03-18T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415c0c464d0f_IMG-20230318-WA0151.jpg"
keywords: []
---

# നെഹ്റു സ്മാരക ഗ്രന്ഥശാലയ്ക്ക് അനുവദിച്ച പുസ്തകങ്ങള്‍ ഏറ്റുവാങ്ങി

> **Lead Summary:** **കൊട്ടിയൂര്‍**: നെഹ്റു സ്മാരക ഗ്രന്ഥശാലയ്ക്ക് എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച പുസ്തകങ്ങളുടെ ഏറ്റുവാങ്ങല്‍ എം എല്‍ എ അഡ്വ. സണ്ണി ജോസഫ് നിര്‍വ്വഹിച്ചു. കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം മുഖ്യാതിഥി ആയിരുന്നു.കെ എ ബഷീര്‍ ,എം ഐ ചെറിയാന്‍ മാസ്റ്റര്‍,ടി കെ ശിവന്‍, .കെ സി വര്‍ക്കി,കെ ടി തോമസ് എന്നിവര്‍ സംസാരിച്ചു.

## Article Content

**കൊട്ടിയൂര്‍**: നെഹ്റു സ്മാരക ഗ്രന്ഥശാലയ്ക്ക് എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച പുസ്തകങ്ങളുടെ ഏറ്റുവാങ്ങല്‍ എം എല്‍ എ അഡ്വ. സണ്ണി ജോസഫ് നിര്‍വ്വഹിച്ചു. കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം മുഖ്യാതിഥി ആയിരുന്നു.കെ എ ബഷീര്‍ ,എം ഐ ചെറിയാന്‍ മാസ്റ്റര്‍,ടി കെ ശിവന്‍, .കെ സി വര്‍ക്കി,കെ ടി തോമസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103785/kottiyoor)